രാജപുരം: ജനുവരി 1 മുതല്‍ 30 വരെ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ രാജപുരം സെന്റ് പയസ് കോളേജിലെ എന്‍ സി സി കേഡറ്റ് സായി പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലില്‍ ഇന്ത്യന്‍ ടീമിനെ റഷ്യയില്‍ വെച്ച് നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പ്രതിനിധികരിച്ച ആല്‍ബിന്‍ ജോണ്‍സന്റെ പിന്‍ഗാമിയായി ആണ് സായിയുടെ രംഗപ്രവേശനം. ദേശീയ കമ്പവലി ടീമില്‍ അംഗമാണ്.കേരള ആന്‍ഡ് ലക്ഷ്ദ്വീപ് ടീമിനെ പരേഡിലും അതുപോലെ തന്നെ കലാമത്സരങ്ങളിലും മുന്‍പില്‍ എത്തിക്കുക എന്നതാണ് സായിയുടെ ദൗത്യം.പരപ്പയിലെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ പി പ്രകാശന്റെയും, അംഗനവാടി ടീച്ചര്‍ ശ്രീകല പ്രകാശന്റെയും മകനാണ്.സഹോദരന്‍ ശ്യം പ്രകാശ് ജാര്‍ഖണ്ഡ് സര്‍വകാലശാലയില്‍ പി എച്ച് ഡി ചെയ്യുന്നു. സഹോദരി മൂന്നാം വര്‍ഷ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായ ശ്രീനന്ദ സായി കോളേജിലെ എന്‍ സി സി സീനിയര്‍ കേഡറ്റ് ആണ