ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.

രാജപുരം: ബന്തടുക്ക മലാങ്കുണ്ടിലെ വള്ളിമല ത്രേസ്യാമ്മ (85) അന്തരിച്ചു.
സംസ്‌കാരം വ്യാഴാഴ്ച 10ന് മാനടുക്കം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് സെമിത്തേരിയില്‍.
പരേത ഐന്തിക്കല്‍ കുടുംബാംഗമാണ്.ഭര്‍ത്താവ്: മലാങ്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വി.ജെ.വര്‍ഗീസ്. മക്കള്‍: ജോസഫ് വര്‍ഗീസ്, ഫാ.ജോര്‍ജ് വള്ളിമല (വികാരി, സെന്റ് ജോസഫ് ചര്‍ച്ച്, കാസര്‍കോട്), ജെസി (ഭീമനടി). പരേതനായ സെബാസ്റ്റ്യന്‍ വര്‍ഗീസ്. മരുമക്കള്‍: ഗ്രേസി കളപ്പുരയ്ക്കല്‍, നിര്‍മല (ആക്കേല്‍ കുടുംബാംഗം), സണ്ണി (വാളിപ്ലാക്കല്‍ കുടുംബാംഗം, ഭീമനടി)

Leave a Reply