പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു

രാജപുരം: പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. ലോഡിങ്ങ് തൊഴിലാളികളും പാണത്തൂര്‍ കുണ്ടുപള്ളി സ്വദേശികളായ മോഹനന്‍ (40), ബാബു (45), വെങ്കപ്പു (47) നാരായണന്‍ (50) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ ബാക്കിയുളളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

Leave a Reply