രാജപുരം: കള്ളാര്‍ അടോട്ടുകയയിലെ മാത്യു വടാന (90) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് അടോട്ടുകയ സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ബേബി, ലില്ലിക്കുട്ടി, ഷിബു, റെജു, ഷാന്റി. മരുമക്കള്‍: ജയിംസ് തെക്കേല്‍, സിബി വലിയപറമ്പില്‍, ഗീതമ്മ തെങ്ങുംതോട്ടത്തില്‍, ഷാന്റി പുളിയന്‍കുന്നേല്‍, പരേതയായ വത്സമ്മ അതിരകുളങ്ങര.