കളളാര്‍ കൂനംപുരയിടത്തില്‍ കെ.കെ. കൂര്യന്‍ (72) നിര്യാതനായി.

രാജപുരം: കളളാര്‍ കൂനംപുരയിടത്തില്‍ കെ.കെ. കൂര്യന്‍ (72) നിര്യാതനായി. മ്യതസംസ്‌കാരം നാളെ(08.03.2022) രാവിലെ 9 മണിക്ക് കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: മോളി കുര്യന്‍ ചാമക്കാലായില്‍ കുടുംബാംഗം. മക്കള്‍: ലിന്‍സ ജോണ്‍, ഷിന്‍സ മാത്യു, ഷിജോ കുര്യന്‍, ഷിജിന്‍ കുര്യന്‍. മരുമക്കള്‍: ജോണ്‍ ഉമ്മംകുന്നേല്‍, സാബു എടമന , സിമി കുരുലിനാവേലില്‍, രമ്യ ഉമ്മന്‍ കുന്നേല്‍ .

Leave a Reply