രാജപുരം: അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. പിടി എ പ്രസിഡന്റ് പി.ഗോപി,
പ്രധാനാധ്യാപിക എന്‍.കെ.നിര്‍മല ,വൈസ് പ്രസിഡന്റ് പി ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.ശ്രീലത, രജനി കൃഷ്ണന്‍ , എന്‍.എ. ജയശ്രീ , എസ്.എം സി ചെയര്‍മാന്‍ എച്ച് നാഗേഷ്, കെ.ബാലകൃഷ്ണന്‍ ചക്കിട്ടടുക്കം, പി.ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട, സന്തോഷ് ചക്കിട്ടടുക്കം (പ്രതീക്ഷ ബേളൂര്‍ യുഎഇ ശ്രീമതി സീനിയര്‍ അസിസ്റ്റന്റ് എം.യു.ഡിക്‌സി,സീനിയര്‍ അസി.സി.പി.പ്രതിഷ്, എം.സി.പവിത്രന്‍ , ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ വി.പി.ഭാസ്‌കരന്‍ , യു.ഉണ്ണികൃഷ്ണന്‍ ,പി.അശോകന്‍ ,ബേളൂര്‍ ജിയുപിഎസ് ഹെഡ്മാസ്റ്റര്‍ജി.പി .ഗോപി, .എ സുകുമാരന്‍ ,ടി കൃഷ്ണന്‍ മൊയാലം, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.