അട്ടക്കണ്ടം ഗവണ്മെന്റ് എൽപി സ്കൂൾ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.

അട്ടക്കണ്ടം ഗവണ്മെന്റ് എൽപി സ്കൂൾ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.

രാജപുരം: അട്ടക്കണ്ടം ഗവണ്മെന്റ് എൽപി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർ എം.വി.ജഗന്നാഥ്‌, പിടിഎ പ്രസിഡന്റ് മധു കോളിയാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിവൈഎഫ് ഐ ബാനം മേഖല കമ്മിറ്റി, സിഐടിയു അട്ടക്കണ്ടം യൂണിറ്റും പൗര പ്രമുഖരുടെ സഹായത്തോടെ ഏർപ്പെടുത്തിയ ബാഗ്, കുട, നോട്ട് പുസ്തകം , പഠന സാമഗ്രഹികൾ അടങ്ങിയ പഠനകിറ്റ് ചടങ്ങിൽ ജില്ലാ പ്രസിഡന്റ് അഡ്വ: ഷാലു മാത്യു വിതരണം ചെയ്തു.. ബ്ലോക്ക് സെക്രട്ടറി വി.സജിത്ത് ആശംസ അർപ്പിച്ചു സംസാരിച്ചു.
ഹെഡ് മാസ്റ്റർ ജോണി മാഷ് സ്വാഗതം പറഞ്ഞു.

Leave a Reply