രാജപുരം 2022 /2023 വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണാഭമായ പരിപാടി കളോടെ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
നടത്തപെട്ടു

രാജപുരം : രാജപുരം 2022 /2023 വർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാ പരിപാടൊകളോടെ നടത്തപെട്ടു പുതുതായി എത്തിയ LP HS വിഭാഗത്തിലെ 300 വിദ്യാർഥികൾ തങ്ങളുടെ മനസിലെ ആശയങ്ങളും വർണങ്ങളും 50 മീറ്ററിൽ തയാറാക്കിയ ക്യാൻവാസിൽ പകർത്തി സ്കൂളിൽ എത്തിയപ്പോൾ നവാഗതരുടെ മാനിസിലെ നവീനാശയം ക്യാൻവാസിൽ പകർത്താനായിരുന്നു അദ്ധ്യാപകർ വശ്യപെട്ടത് കുട്ടികളുടെ വിവിധ ച്ചിത്രങ്ങൾ എല്ലാവരുടെയും പ്രശംസക്കു അർഹമായിരാജപുരം

Leave a Reply