മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

മാലക്കല്ല് സെന്റ് മേരീസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി

രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എ.യു.പി.സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി. യോഗാ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് യോഗാ അധ്യാപകനായ ഷാജി പൂവക്കുളം സംസാരിക്കുകയും യോഗ പരിശീലിപ്പിക്കുകയും ചെയ്തു. മുഴുവൻ കുട്ടികളെ പങ്കെടുപ്പിച്ച് എല്ലാവർക്കും ഗുണകരമായ രീതിയിൽ പരിശീലനം നൽകി. ഹെഡ് മാസ്റ്റർ സജി മുളവിനാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫ.ജോബി കാച്ചിലോനിക്കൽ നന്ദിയും പറഞ്ഞു.

Leave a Reply