കോളിച്ചാൽ പതിനെട്ടാം മൈലിലെ ഏലിയാമ്മ (84) നിര്യാതയായി.

കോളിച്ചാൽ പതിനെട്ടാം മൈലിലെ ഏലിയാമ്മ (84) നിര്യാതയായി.

രാജപുരം: കോളിച്ചാൽപതിനെട്ടാം മൈലിലെ പരേതനായ പൂക്കുമ്പേൽ പീറ്ററിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്കാരം നാളെ (14.07.22 വ്യാഴം) രാവിലെ10 ന് മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. പരേത പൂടുംകല്ല് കുറ്റിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ജോൺസൺ, ജെയ്മോൻ, പരേതനായ മാത്യു. മരുമക്കൾ : മേരി, അമ്മിണി, മോളി (അങ്കൺവാടി വർക്കർ, കോളിച്ചാൽ).

Leave a Reply