രാജപുരം: കള്ളാര്‍ തോട്ടപ്ലാക്കില്‍ ഏലിക്കുട്ടി (89) നിര്യാതയായി
. ഭര്‍ത്താവ്: സംസ്‌കാരം നാളെ (25.7.22) ഉച്ച കഴിഞ്ഞ് 2 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ലൂക്കോസ് തോട്ടപ്ലാക്കില്‍. കട്ടച്ചിറ പഴയപീടികയില്‍ കുടുംബാംഗം. മക്കള്‍: ആലീസ് (റിട്ട.നഴ്‌സിങ് സൂപ്രണ്ട്, ജയ്പൂര്‍), ഗ്രേസി (റിട്ട.എച്ച്എം എല്‍ പിഎസ് കള്ളാര്‍). മരുമക്കള്‍: എന്‍.സി.ജോര്‍ജ് ഞള്ളിമാക്കില്‍ (ജയ്പൂര്‍), എം.എം.കുര്യന്‍ മങ്ങര.