മാനടുക്കം പാടി മറ്റത്തില്‍ ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (76) നിര്യാതയായി.

കോളിച്ചാല്‍ : മാനടുക്കം പാടി മറ്റത്തില്‍ ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (76) നിര്യാതയായി. മൃതസംസ്‌കാരം നാളെ (25. 07.2022 തിങ്കള്‍) രാവിലെ 10.30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍. പരേത കോട്ടയം പനമ്പാലം വെങ്ങാലില്‍ കുടുംബാംഗമാണ്. മക്കള്‍ : എല്‍സമ്മ, മേരിക്കുട്ടി, ജെസി (ഇസ്രായേല്‍), ഫാ.ജോസഫ് മറ്റത്തില്‍ (വികാരി, സെന്റ് ജോസഫ് ചര്‍ച്ച് കുഞ്ഞിപ്പറമ്പ് ജോസ് മൗണ്ട് – തലശ്ശേരി അതിരൂപത), ബിനോയി. മരുമക്കള്‍ : ജോര്‍ജ്ജ് മറ്റത്തില്‍ (അരിപ്രോഡ്), വിന്‍സ് വെങ്ങിണിക്കല്‍ (കള്ളാര്‍), സിബി ബിനോയി (ഇസ്രായേല്‍)

Leave a Reply