കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശി ഗോവയില്‍ തീവണ്ടി തട്ടി മരിച്ചു.

രാജപുരം: കോളിച്ചാല്‍ എരിഞ്ഞിലംകോട് സ്വദേശി ഗോവയില്‍ തീവണ്ടി തട്ടി മരിച്ചു.
എറണാകുളത്തെ കാറ്ററിങ്ങ് സ്ഥാപനത്തില്‍ ഷെഫായിരുന്ന കോള
വീനിഷ് മാത്യു (40) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് വിനീഷ് തന്റെ സര്‍ട്ടിഫിക്കറ്റുകളും , മറ്റു രേഖകളും തപാലില്‍ വീട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. വീട്ടുകാര്‍ ഇന്നലെയാണ് അത് കൈപ്പറ്റിയത്. ബന്ധുക്കള്‍ ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പിതാവ്: വേമ്പന്‍കോട്ട് മാത്യു .മാതാവ്: മേരി. സഹോദരങ്ങള്‍: വിനോദ് മാത്യു (യു.കെ), വീനിത മാത്യു (കാനഡ).

Leave a Reply