മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും നടത്തി.

മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
പി ടി എ പ്രസിഡണ്ട് ശ്രീ സജി എ സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ക്കൂൾ മാനേജർ റവ.ഫാ. ഡിനോ കുമ്മാനിക്കാട്ടിൽ ഉത്ഘാടനം ചെയ്തു, രാജപുരം പയസ് ടെൻത് കോളേജ് പ്രിൻസിപ്പാൾ ശ്രി ദേവസ്യ എം ടി ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വച്ച് P T A പ്രസിഡണ്ടായി ശ്രി സജി എ സി യെയും മദർ പി ടി എ പ്രസിഡണ്ടായി ശ്രീമതി സുമിഷ പ്രവീൺ നെയും തിരഞ്ഞെടുത്തു. മുഖ്യാധ്യാപകൻ സജി എം എ സ്വാഗതവും ഫാ ജോബി കാച്ചിലോ നിക്കൽ നന്ദിയും പറഞ്ഞു

Leave a Reply