മുണ്ടമാണിയിലെ വടക്കേകര കുഞ്ഞിക്കണ്ണൻ മണിയാണി (83) അന്തരിച്ചു.
രാജപുരം: മുണ്ടമാണിയിലെ വടക്കേകര കുഞ്ഞിക്കണ്ണൻ മണിയാണി (83) അന്തരിച്ചു. സംസ്കാരം നാളെ (2.8.2022) രാവിലെ പത്തു മണിക്ക് . ഭാര്യ പരേതയായ കുഞ്ഞമ്മ മക്കൾ : . ടി.പി. നാരായണൻ , വിശാലാക്ഷി, ജയശീ , വിദ്യ, ഗംഗ, രാധാമണി മരുമക്കൾ : സുധ, ഗംഗാധരൻ , ചന്ദ്രൻ . മോഹനൻ കുട്ടിപാറ , മോഹനൻ മലാംകുണ്ട് , പരേതനായ കൃഷ്ണൻ.
ദിർഘകാലം അയ്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഗുരുസ്വാമിയായിരുന്നു.