പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി.

പ്ലാസ്റ്റിക് നിരോധനം: കള്ളാർ പഞ്ചായത്തിൽ പരിശോധന കർശനമാക്കി.

രാജപുരം: പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ നിരോധിച്ച പ്ലാസ്റ്റിക്കുകൾ കണ്ടെത്താൻ പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി പഞ്ചായത്ത്‌ ജല മലിനീകരണ പ്രവർത്തനങ്ങൾ നടത്തിയവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പിഴ അടക്കാൻ അധികൃതർ നോട്ടീസ് നൽകിത്തുടങ്ങി.

Leave a Reply