രാജപുരം ഹോളി ഫാമിലി സ്കൂളിന് സബ് ജില്ല കായിക മേളയില്‍ ഓവറോള്‍ കിരീടം.
രാജപുരം: കക്കാട് നടന്ന ഹൊസ്ദുര്‍ഗ് സബ്ജില്ലാ കായിക മേളയില്‍ ഓവറോള്‍ കിരീടം നേടി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായിക താരങ്ങള്‍. ശക്തമായ പോരാട്ടത്തിനൊടുവിലാണ് കായിക താരങ്ങള്‍ ഒന്നാം സ്ഥാനവും ഓവറോള്‍ കിരീടവും നേടിയെടുത്തത്.