മുൻ പനത്തടി പഞ്ചായത്തംഗം കെ.നാരായണൻ നിര്യാതനായി.

മുൻ പനത്തടി പഞ്ചായത്തംഗം കെ.നാരായണൻ നിര്യാതനായി.

രാജപുരം: പാണത്തൂർ പുത്തൂരടുക്കത്തെ പരതേനായ കണ്ണന്റെയും വെള്ളച്ചിയുടെയും മകൻ കെ.നാരായണൻ (55) നിര്യാതനായി. പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഡയറക്ടറും മുൻ പനത്തടി പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: സുമതി. മക്കൾ : സുനിത, സുജിത ( അധ്യാപിക ഗവ. വെൽഫയർ ഹൈസ്ക്കൂൾ പാണത്തൂർ), സുനേഷ് ( ജി.എച്ച്.എസ്.എസ്. കാട്ടിലങ്ങാടി മലപ്പുറം). മരുമക്കൾ: അശോകൻ ( ആർ ടി ഒ ഓഫീസ് വെള്ളരിക്കുണ്ട്) , രാജേഷ് ( അധ്യാപകൻ ജി. ഡബ്ളിയു.എച്ച്. എസ്. പാണത്തൂർ ). സഹോദരങ്ങൾ: ബാബു, കുഞ്ഞിരാമൻ, നാരായണി, മീനാക്ഷി, ജാനകി.

Leave a Reply