രാജപുരം: കളളാര്‍ ഐക്കരപുത്തന്‍പുരയില്‍ പ്രിജില്‍ മാത്യുവിന്റെ ഭാര്യ മേരി ജോണ്‍ 44 (ജെന്‍സ്സി) നിര്യാതയായി.നാളെ (07.04.2023 വെള്ളിയാഴ്ച ) വൈകുന്നേരം കള്ളാറിലെ വീട്ടില്‍ കൊണ്ടുവരുന്നതും 08.04.2023 ശനിയാഴ്ച രാവിലെ10.30 ന് മൃതസംസ്‌കാര ശുശ്രൂഷ വീട്ടില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ പള്ളിസിമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.മക്കള്‍ ഫെമിന്‍ പ്രിജില്‍, ഫിനിക്‌സ് പ്രിജില്‍.