കോളിച്ചാൽ വിത്തുകളത്ത് തീപിടിത്തം : ഒരേക്കർ സ്ഥലം കത്തി നശിച്ചു.

കോളിച്ചാൽ വിത്തുകളത്ത് തീപിടിത്തം : ഒരേക്കർ സ്ഥലം കത്തി നശിച്ചു.

രാജപുരം: കോളിച്ചാൽ വിത്തുകളത്ത് തീപിടിത്തം. നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് തീയണച്ചു. വിത്തുകളത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥത്താണ് ഇന്ന് 3 മണിയോടെ തി പിടിച്ചത്. ഒരേക്കറോളം സ്ഥലം കത്തി നശിച്ചു.

Leave a Reply