രാജപുരം: ചുള്ളിക്കര ഈ വര്‍ഷത്തെ ഓണാഘോഷവും വിപുലമായി സംഘടിപ്പിക്കും. ലൈബ്രറിയുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അടുത്തമാസം ഒന്നിന് തുടക്കം കുറിച്ച് തിരുവോണനാളില്‍ സമാപിക്കും. ഇതിനായ് സംഘാടകസമിതി രൂപീകരിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എം ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു ബിജു മുണ്ട്പ്പുഴ, കെ മോഹന്‍ എംഡി ജോസുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ വി ഷാബു (കണ്‍വീനര്‍. ) കെ ശീകുമാര്‍ (ജോയിന്റ് കണ്‍വീനെര്‍ )കെ മോഹന്‍ ( സെക്രട്ടറി. )ബാലകൃഷ്ണന്‍, (ഖജാന്‍ജി. )എംഡി ജോസുകുട്ടി (ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍). ബിജു മുണ്ടപ്പുഴ, (പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍.)