- രാജപുരം:കെ.സി..സി, കെ.സി.ഡബ്ലൃൂ.എ, കെ.സി.വൈ.എല്‍ ചുളളിക്കരയുടെയും, അഹല്യ കണ്ണാശുപത്രി കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് 2018 ജൂലൈ 22 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ചുളളിക്കര സെന്റ്‌ജോസഫ് സ്‌പെഷ്യല്‍ സ്‌കുളില്‍ നടത്തപ്പെടുന്നു.