കോളിച്ചാൽ ഹരിത സ്റ്റുഡിയേ ഉടമ മാധവൻ (48) നിര്യാതനായി.
രാജപുരം: കോളിച്ചാൽ ഹരിത സ്റ്റുഡിയേ ഉടമ അമ്പലത്തറ ചുണ്ണംകുളത്തെ
മാധവൻ ( 48) നിര്യാതനായി. അസുഖത്തെ തുടർന്ന് ദീർഘകാലമായി ചികിൽസയിലായിരുന്നു . ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല മുൻ പ്രസിഡണ്ട് ആയിരുന്നു. പരേതരായ
അമ്പൂട്ടി -തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ :സൗമ്യ .മക്കൾ:വൈഗ, വൈഭവ് . സഹോദരങ്ങൾ: വേണുഗോപാലൻ ചൂണ്ണംകുളം , ശാരദ , നാരായണി , പരേതനായ തമ്പാൻ .