കള്ളാർ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി.
രാജപുരം: കള്ളാർ ഐക്കര പുത്തൻപുരയിൽ ഏലിയാമ്മ മാത്യു (85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്നു. ഭാർത്താവ്: പരേതനായ ഐ.സി.മാത്യു, മക്കൾ: സുജിൽ മാത്യൂസ് (സെന്റ് മേരീ എയുപി സ്കൂൾ മാലക്കല്ല് ), അജിൽ മാത്യൂസ് പാണത്തൂർ (സിപിഎം ലോക്കൽ കമ്മിറ്റി അംഗം ), പ്രിജിൽ മാത്യൂസ് (ക്രൗൺ സൈക്കിൾസ്, കള്ളാർ) . മരുമക്കൾ : മിനി രാമച്ചനാട്ട് (അലക്സ് നഗർ ), സിന്ധു വടക്കേമുറി (പുഞ്ചക്കര) പരേതയായ മേരി ജോൺ കാക്കനാട്ട് (പയ്യാവൂർ). സഹോദരങ്ങൾ: ഉലഹന്നാൻ പരിയാത്തുപടവിൽ, സിസ്റ്റർ ജെൽത്രൂദ് എസ് ജെ സി (ഒടയഞ്ചാൽ), അന്നമ്മ (കള്ളാർ), ലില്ലി (മാറിക) , പരേതരായ കുര്യൻ (കാഞ്ഞങ്ങാട് ), തോമസ് ജോസഫ് .