രാജപുരം: കുടുംബൂർ – വീട്ടിക്കോൽ ഉന്നതിയിൽ ഇ.ചന്ദ്ര ശേഖരൻഎംഎൽഎ യുടെനിർദ്ദേശ പ്രകാരം അനുവദിച്ച ഒരു കോടി രൂപയുടെ അംബേദ്ക്കർ സെറ്റിൽ മെൻ്റ് പദ്ധതിയുടെ ഭാഗമായി കുടുംബുർ ഗവ. എൽപി സ്കൂളിൽഊര് കൂട്ട യോഗംസംഘടിപ്പിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എടിഡിഒ…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ എട്ടാം വാർഡ് കുടുംബ സംഗമം നടത്തി
രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടോം ബേളൂർ എട്ടാം വാർഡ് കുടുംബ സംഗമം കത്തുണ്ടിയിൽ വച്ചു നടത്തി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ…
ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചവർ സ്നേഹ സംഗമം സംഘടിപ്പിച്ചു
രാജപുരം: സ്നേഹകൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർ പൂടംങ്കല്ല് താലൂക്കാശുപത്രിയിൽസ്നേഹസംഗമം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ വി.കെ. ഷിൻസി ഉൽഘാടനം ചെയ്തു.മുൻ ജില്ലാ മാസ് മീഡിയ ഓഫീസർ എം.രാമചന്ദ്ര അധ്യക്ഷത…
ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഉപകരണ വിതരണം ചെയ്തു
രാജപുരം: കള്ളാർപഞ്ചായത്ത് ചാച്ചാജി എം സി ആർ സി യിൽ ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കോർപ്പറേഷൻ മുഖേന സാമൂഹ്യനീതി വകുപ്പ് വിവിധ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഉപകരണ വിതരണം ചെയ്തു.…
ആശാ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ധരണ നടത്തി.
രാജപുരം : ഐഎൻടിയുസി കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നാവശ്യപെട്ട്കള്ളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഐഎൻ ടി…
മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.
രാജപുരം : കള്ളാർ മണ്ഡലം ഒന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, എം.കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട്,…
തെയ്യം കെട്ട് ഉത്സവത്തിൻ്റെ നോട്ടീസ് പ്രകാശനവും ഫണ്ട് ഉദ്ഘാടനവും നടന്നു.
രാജപുരം: മെയ് 8, 9, 10 തിയ്യതികളിൽ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടൻ തറവാട് പുന: പ്രതിഷ്ഠയുടെയും തെയ്യംകെട്ട്മഹോത്സവത്തിൻ്റെയും നോട്ടീസ് പ്രകാശനവും ,സാമ്പത്തികസമാഹരണത്തിൻ്റെ ഉദ്ഘാടനവും ദേവസ്ഥാന സന്നിധിയിൽ നടന്ന ചടങ്ങിൽ അഞ്ഞനമുക്കൂട് എം കുഞ്ഞമ്പു നായർ…
ഡോക്ടർ യു.ബാലകൃഷ്ണനെ ആദരിച്ചു.
രാജപുരം:സാമൂഹ്യ മൂലധനവും വികസനവും – കേരളത്തിലെ തെരഞ്ഞെടുത്ത ഗോത്ര വിഭാഗങ്ങളെ കുറിച്ചു ഒരു പഠനം എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാ ശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കാസറഗോഡ് ഗവണ്മെന്റ് കോളേജിലെ ഡോക്ടർ യുബാലകൃഷ്ണനെ തുടി…
പാണത്തൂർ പരിയാരത്തെഅടിയോടി ബാലൻ (48) അന്തരിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്തെഅടിയോടി ബാലൻ (48) അന്തരിച്ചു.ഭാര്യ : സുമതി. മക്കൾ: അഭിഷേക്, അഭീകൃഷ്ണ, അഭിഷ. സഹോദരങ്ങൾ: കൃഷ്ണൻ, ഗോവിന്ദൻ, കേശവൻ, രവി, കണ്ണൻ, പള്ളി, ജാനകി, ലിസി, കാരിച്ചി, തമ്പായി, ജാനകി.
വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി
രാജപുരം:വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി . ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനുള്ള പദ്ധതിക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം തുടക്കമിട്ടു. ലൈബ്രറി കൗണ്‍സിലിന്റെ വായന വസന്തം പദ്ധതിയുടെ…
