കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.

രാജപുരം: കനീലടുക്കം സെന്റ് ജോസഫ് ഇടവക രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി തിരി തെളിയിച്ചു. വികാരി ഫാ. ജോർജ് പഴേപറമ്പിൽ , ഫാ.മൈക്കിൾ മഞ്ഞക്കുന്നേൽ എന്നിവർ സംബന്ധിച്ചു.

Leave a Reply