ചുള്ളിക്കര: ചുള്ളിക്കര സെൻ്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ മണ്ണിപ്പൂരിലെ പിഡനം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചും കൊണ്ടും അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമാധാന റാലി നടത്തി.അക്രമം അവസാനിപ്പിക്കൂവാൻ സർക്കാർ വേണ്ട രീതിയിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വികാരി റവ ഫാ ജോഷി വല്ലാർക്കാട്ടിൽ, ഫാ സണ്ണി SDB, ഫാ ജോർജ് SDB. സജി മുളവനാൽ എന്നിവർ സംസാരിച്ചു.