- രാജപുരം: മലയോര ഹൈവേ കള്ളാര്‍ പഞ്ചായത്തില്‍ ആക്ഷന്‍ കമ്മിറ്റി നേതാക്കന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ആഭിമുഖ്യത്തി സര്‍വ്വേ പൂര്‍ത്തീകരിച്ച് കുറ്റിയടിച്ചു.
രക്ഷാധികാരികള്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് .മുന്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്നേശ്വര ഭട്ട്. ചെയര്മാന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് .ടി .കെ. നാരായണന്. വാര്‍ഡ് മെമ്പര്‍ സെന്റി മോന് .A.E. രജനി . ഓവര്‍സിയര്‍ മാരായ പ്രവീണ്‍. മധുസൂദനന്. ബിന്ദൂ. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ടി. കെ. നാരായണന് കള്ളാര്‍. മാത്തച്ചന് എന്നിവര്‍ നേതൃത്വം നല്കി