അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി

രാജപുരം: അക്ഷരം ആരോഗ്യം പദ്ധതിയുടെ പനത്തടി പഞ്ചായത്ത്തല ഉദ്ഘാടനം പ്രാന്തർകാവ് ജിഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട്  പി.രഘുനാഥ്  നിർവ്വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.ശ്രവ്യ അദ്ധ്യക്ഷത വഹിച്ചു.പതിനാറാം വാർഡ് മെമ്പർ ബിജി, സ്കൂൾ പ്രധാനാധ്യാപകർ ൻ വിനയ രാജൻ  തുടങ്ങിയവർ സംസാരിച്ചു. ഡോ.ശ്രവ്യയുടെ നേതൃത്ത്വത്തിൽ കുട്ടികളെ പരിശോധിച്ചു