ചുള്ളിക്കര നെടുങ്ങാട്ട് കെ.സി ജോസഫ് (73) നിര്യാതനായി

രാജപുരം: ചുള്ളിക്കര നെടുങ്ങാട്ട് കെ.സി ജോസഫ് (73) നിര്യാതനായി.മ്യതസംസ്കാരം നാളെ ( 18 .12.2023) വൈകിട്ട് 4 മണിക്ക് കൊട്ടോടി സെൻ്റ് സേവ്യേഴ്സ് ദേവാലയത്തിൽ. ഭാര്യ: ഡെയ്സി നാഗമറ്റം കുടുംബാഗം. മക്കൾ: ജൂഡി ,ജൂബിൻ (ഫ്രാൻസ്).മരുമൻ: ജോമി കുവൈറ്റ് .

Leave a Reply