മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02

രാജപുരം: മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02 – 2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ. ഭാര്യ മോളി കലിടുക്കൽ കുടുംബാഗം മടമ്പം .മക്കൾ: സിമി, സ്മിത, സൗമ്യ. മരുമക്കൾ: പ്രസാദ്, സുബൈർ, നോബിൾ.

Leave a Reply