രാജപുരം : കള്ളാറിലെ പേഴത്തും മാക്കിൽ ഏലിയാമ്മ (74) അന്തരിച്ചു.
സംസ്കാരം നാളെ വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കള്ളാർ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ബിജു, ബിനി, ബിന്ദു. മരുമക്കൾ: ജോമ, ബേബിച്ചൻ, ബെന്നി.