ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രവേശനം നേടി പി.പ്രണവ് .

രാജപുരം : ന്യൂഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ അടൽ ബിഹാരി സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് സ്ഥാപനത്തിൽ എം ബിഎ പ്രവേശനം നേടി പി.പ്രണവ് . രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ ബിബിഎ വിദ്യാർത്ഥിയായിരുന്നു.

Leave a Reply