എണ്ണപ്പാറ പാത്തിക്കരയിലെ  പുരയിടത്തിൽ മേരിക്കുട്ടി (59) അന്തരിച്ചു

രാജപുരം: എണ്ണപ്പാറ പാത്തിക്കരയിലെ  പുരയിടത്തിൽ ജോസഫിന്റെ (ബേബി) ഭാര്യ മേരിക്കുട്ടി (59) അന്തരിച്ചു. നാളെ (8/4/24) 4 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ.
പരേത കല്ലകത്തു കുടുംബാംഗം
മക്കൾ: നവ്യ, നവീൻ. മരുമകൻ: വിൽസൺ (പെരുമാംകുന്നേൽ ആയംപാറ).

Leave a Reply