
രാജപുരം: പരേതനായ ചക്കാലയ്ക്കൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് ( 88 )നിര്യാതയായി. പരേത പുളിക്കൽ കുടുംബാംഗംമാണ്. മ്യതസംസ്കാരം ഇന്ന് (08.04.2024) ന് വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. മക്കൾ :ബേബി ,സിറിയക്, ഡെയ്സി, തങ്കച്ചൻ, സിബി, ടോമി .മരുമക്കൾ: ഫിലോമിന ,എൽസമ്മ, ജോസ് അവണ്ണൂർ, ആൻസി, ഷൈല .