- ബളാല്‍ :ബളാല്‍ കപ്പലുമാക്കല്‍ ടോമി ജോസഫിന്റെ ഭാര്യ ജൂലി തോമസ് (62 ) നിര്യതയായി .പരേത പാലാ കീപ്പുറത്തു കുടുംബാംഗം ആണ് .മ്യതസംസ്കാരം നാളെ(14.10.2018) ഞായര്‍ 2 മണിക്ക് വീട്ടില്‍ ആരംഭിച്ചു ബളാല്‍ സെന്റ് ആന്റണീസ് ദേവാലയ കുടുംബ കല്ലറയില്‍. മക്കള്‍: ടിജോ , ടിന്‍സി , ടീന. മരുമക്കള്‍ : ജോസ്മി മുണ്ടക്കല്‍ ഉദയഗിരി , മാത്യൂസ് പൊരിയത്ത് ബളാല്‍ , ഷിജോ കല്ലുമാടിക്കല്‍ പടുപ്പ്.