രാജപുരം : കൊട്ടോടി മഞ്ഞങ്ങാനത്തെ
ചേവിരി കമലാക്ഷി അമ്മ (74) അന്തരിച്ചു. ഭർത്താവ് : പരേതനായ കൂക്കൾ നാരായണൻ നായർ.
മക്കൾ: രാധ , സുധാതമ്പാൻ ഗീതകുമാരി, അനിൽകുമാർ, അനിത. മരുമക്കൾ: ദിവാകരൻ (കോളിക്കടവ്) , തമ്പാൻ മഞ്ഞങ്ങാനം (സേവാഭാരതി കളളാർ പഞ്ചായത്ത് പ്രസിഡൻ്റ്), ചന്ദ്രൻ (സൗദ്യ അറേബ്യ), സുര്യജ (നഴ്സ് സൺറൈസ് ഹോസ്പിറ്റൽ കഞ്ഞങ്ങാട്), രത്നാകരൻ (കൊളത്തൂർ). സഹോദരങ്ങൾ: കാർത്യായനി , കൃഷ്ണൻ നായർ ചൂളിക്കാട്.