രാജപുരം: ആദ്യകാല കുടിയേറ്റകർഷകൻ കള്ളാർ ചേരുവേലിൽ തോമസ്( 98 ) നിര്യാതനായി.
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (18.08.2024 ഞായറാഴ്ച) വൈകിട്ട് 3- 30ന് ഭവനത്തിൽ ആരംഭിച്ച് കള്ളാർ സെൻറ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കടുതോടിൽ കുടുംബാഗം. മക്കൾ : ഫിലിപ്പ്, ജോസ് , ജെയിംസ് , ലീലാമ്മ .മരുമക്കൾ: മേരി മാങ്കോട്ടിൽ അജക്കാർ, റീറ്റ പുത്തൻപുരക്കൽ ബോംബെ , ആൻസി കണിയാംപറമ്പിൽ ചുള്ളിക്കര, തോമസ് ചിറപ്പുറത്ത് കാഞ്ഞങ്ങാട്, സഹോദരങ്ങൾ :സൈമൺ, അന്നമ്മ, ഏലികുട്ടി, ക്ലാര ,പരേതരായ സിറിയക് , മേരി, മത്തായി, ജോസഫ്, സ്റ്റീഫൻ.