പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.

രാജപുരം: പാണത്തൂർ പവിത്രംകയത്തെ അബ്രഹാം കുന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ നാളെ (28.10.24) തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ ദൈവാലയ സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ: സോണി, സിനി. മരുമക്കൾ: മനേഷ്, ബബിത.

Leave a Reply