രാജപുരം; കാലിചാനടുക്കം ഇടവക അംഗമായ മേക്കുന്നേൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം നാളെ തിങ്കൾ രാവിലെ 10.30ന് കാലിചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിൽ ‘
ഭാര്യ: മാർഗരറ്റ് , കരിമണ്ണൂർ വടക്കേൽ കുടുംബാംഗം. മക്കൾ: ഷാജു , സിനി, സിബി, വിൽസൺ. മരുമക്കൾ, ബിന്ദു തുരൂത്തിയേൽ, സാബു മുപ്പാത്തിയേൽ, ഷിജി പിണക്കാട്ട്, സ്മിത മൂന്നനാൽ.