രാജപുരം: 2024ൽ കേരളത്തിൽ നടപ്പിലാക്കിയ വനനിയമഭേദഗതി കരട് നിയമത്തിനെതിരെ കേരള കോൺഗ്രസ് (എം) പ്രത്യക്ഷ്യ സമരത്തിലേക്ക് ‘
വാനനിയമ ഭേദഗതി കരട് 2024 എതിരെ കേരള കോൺഗ്രസ് (എം) കരട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രെഡിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കാർഷികമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ കരിനിയമം പൂർണമായും പിൻവലിക്കാത്ത പക്ഷം വലിയ ജനകിയ സമരങ്ങൾക്ക് കാസറഗോഡ് നേതൃത്വം കൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യപിച്ചു. ബിജു തുളിശ്ശേരി, ഷിനോജ് ചാക്കോ, ചാക്കോ തെന്നിപ്ലാക്കൽ, ജോയ് മൈക്കിൾ ജോസ് തോമസ് അഭിലാഷ് മാത്യു, ടോമി ഈഴാറത്തു, സാജു പാമ്പക്കൽ, ടിമ്മി എലിപ്പുരക്കാട്ടിൽ,സിദ്ദിഖ് ചെരങ്കി, അൻവർ മാങ്ങാട്ട്, ജോസ് പെണ്ടാനത്, ടോമി വാഴപ്പള്ളി, മൈക്കിൾ പുവതാനി, സി.ആർ.രാജേഷ്, ജോജി പാലമാറ്റം, കെ.സി.പീറ്റർ, ബിജു പാലാട്ടി, ജോഷ്വാ ഒഴുകയിൽ, ബെന്നി, സൈമൺ, മനോജ്, ടോമി വാഴപ്പള്ളി എന്നിവർ പ്രസംഗിച്ചു