
രാജപുരം:കാഞ്ഞങ്ങാട് കാരാട്ട് വയലിലെ അറക്കൽ റിട്ട .എക്സൈസ് ഇൻസ്പെക്ടർ ടി കെ ഫിലിപ്പ് (78)നിര്യാതനായി.മൃത സംസ്കാരം നാളെ (14.06.2025) ശനിയാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കര സെൻമേരിസ് ദേവാലയത്തിൽ. ഭാര്യ മേരി ഫിലിപ്പ് കള്ളാർ മംഗലത്തേട്ട് കുടുംബാംഗം .മക്കൾ സുനിൽ (റിസർച്ച് ഓഫീസർ ജില്ലാ പ്ലാനിംഗ് ഓഫീസ് കാസർഗോഡ്) അനിൽ( അധ്യാപകൻ ഗവൺമെൻറ് ഹൈസ്കൂൾ അമ്പലത്തറ) സനിൽ, അലീന (കൗൺസിലർ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് )മരുമക്കൾ പ്രതീക്ഷ തോമസ് അധ്യാപിക (secret heart higher sec school payyavoor )ഷീജ അനിൽ (അധ്യാപിക സെൻറ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളരിക്കുണ്ട്) ലിറ്റി ജോസ് (ലാബ് ടെക്നീഷ്യൻ പി എച്ച് സി പാണത്തൂർ) സതീഷ് കെ തോമസ് (ഫിസിയോതെറാപ്പിസ്റ്റ് കാഞ്ഞങ്ങാട്) സഹോദരങ്ങൾ ത്രേസ്യാമ്മ ചിന്നമ്മ ജോ സ് ,ലൂസി, ജയിംസ്.