അയറോട്ട് കാരിക്കാട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി

രാജപുരം : അയറോട്ട് കാരിക്കാട്ടിൽ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. പരേത ഒഴുകയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ലില്ലി, ലിസ്സി, പരേതനായ ഫിലിപ്പ് , മരുമക്കൾ: ജെസ്സി, ജാൻസി , ജോർജ്ജ് , ഫിലിപ്പ് സംസ്‌കാരം 12.12.2025 വെള്ളിയാഴ്ച്ച 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാ പള്ളിയിൽ . സഹോദരങ്ങൾ: പരേതയായ ഒഴുകയിൽ ഓനി, ഇട്ടികുഞ്ഞ്, മത്തായി, മറിയാമ്മ, തോമ്മാച്ചൻ.