പോഡിയം സ്പോൺസർ ചെയ്തു.

രാജപുരം: തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ ബാച്ച് സ്കൂളിന് പോഡിയം സ്പോൺസർ ചെയ്തു. ആദ്യ ബാച്ച് ലീഡേർസ് കെനസ് , പി.ആതിര, നിവേദ്യ എന്നിവരിൽ നിന്നും പി ടി എ പ്രസിഡൻ്റ് ഇ.രാജൻ, പ്രിൻസിപ്പൽ  പി.എം.അബ്ദുറഹിമാൻ , സീനിയർ അസിസ്റ്റന്റ് എ.ധനലക്ഷ്മി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജോൺ മാത്യു എന്നിവർ ചേര്‍ന്ന് പോഡിയം ഏറ്റുവാങ്ങി.