തലശ്ശേരി അതിരൂപതകാലിച്ചാനടുക്കം ഇടവകസുവർണ്ണ ജൂബിലി പൊതുസമ്മേളനം സംഘടിപ്പിച്ചു.

രാജപുരം : തലശ്ശേരി അതിരൂപത
കാലിച്ചാനടുക്കം ഇടവക
സുവർണ്ണ ജൂബിലി പൊതുസമ്മേളനം കാലിച്ചാനടുക്കം സെന്റ് ജോസഫ് സ് ചർച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ    ഇ ‘ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി.വി. വിശിഷ്ടാതിഥിയായി. വിൻസെൻഷ്യൻ ആശ്രമം ഫാ:ജോസ് പനച്ചിമൂട്ടിൽ വി സി, കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  കെ.ഭൂപേഷ് , കോടോം ബേളൂർ  പഞ്ചായത്ത് മെമ്പർ ടി.പി.ഫാറുഖ് , കാലിച്ചാനടുക്കം ശ്രീ ധർമ്മാശാസ്താ ക്ഷേത്രം മേൽശാന്തി പെരികമന വിശ്വൻ നമ്പൂതിരി, കാലിച്ചാനടുക്കം ജുമാ മസ്ജിദ് ഖത്തീബ് മൻസൂർ ഫൈസി, ഇടവകയിൽ നിന്നുള്ള വൈദികനായ ഫാ ആന്റണി പുതുമന എസ് വി ഡി , എഫ്സിസി കോൺവെന്റ് സുപ്പിരിയർ സി. ട്രീസ എഫ് സി സി, കാലിച്ചാനടുക്കം സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി രാജൻ പുളിക്കൽ, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച്  ട്രസ്റ്റി സിബി മലയാറ്റിൽ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ: കുര്യാക്കോസ് പുതുക്കുളങ്ങര സ്വാഗതവും, ഇടവക കോർഡിനേറ്റർ ബേബി മാടപ്പള്ളിൽ നന്ദിയും പറഞ്ഞു.തലശ്ശേരി അതിരൂപത
കാലിച്ചാനടുക്കം ഇടവക
സുവർണ്ണ ജൂബിലി പൊതുസമ്മേളനം കാലിച്ചാനടുക്കം സെന്റ് ജോസഫ് സ് ചർച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് എം എൽഎ  
 ഇ.ചന്ദ്രശേഖരൻ മുഖ്യാതിഥിയായി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രൻ ടി.വി. വിശിഷ്ടാതിഥിയായി. വിൻസെൻഷ്യൻ ആശ്രമം ഫാ: ജോസ് പനച്ചിമൂട്ടിൽ വി  സി, കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ   ഭൂപേഷ്   കെ , കോടോം ബേളൂർ  പഞ്ചായത്ത് മെമ്പർ ഫാറുഖ് ടി പി, കാലിച്ചാനടുക്കം ശ്രീ  ധർമ്മാശാസ്താ ക്ഷേത്രം മേൽശാന്തി പെരികമന വിശ്വൻ നമ്പൂതിരി, കാലിച്ചാനടുക്കം ജുമാ മസ്ജിദ് ഖത്തീബ് മൻസൂർ ഫൈസി, ഇടവകയിൽ നിന്നുള്ള വൈദികനായ .റവ.ഫാ ആന്റണി പുതുമന എസ് വി ഡി , എഫ് സി സി കോൺവെന്റ് സുപ്പിരിയർ സി. ട്രീസ എഫ് സി സി, കാലിച്ചാനടുക്കം സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി രാജൻ പുളിക്കൽ, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച്  ട്രസ്റ്റി സിബി മലയാറ്റിൽ എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ: കുര്യാക്കോസ് പുതുക്കുളങ്ങര സ്വാഗതവും, ഇടവക കോർഡിനേറ്റർ ബേബി മാടപ്പള്ളിൽ നന്ദിയും പറഞ്ഞു.