അട്ടക്കണ്ടത്തെ പുതുക്കാട്ടുചിറയിൽ സരസമ്മ (98) നിര്യാതയായി.

രാജപുരം: അട്ടക്കണ്ടത്തെ പുതുക്കാട്ടുചിറയിൽ സരസമ്മ (98)
നിര്യാതയായി. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10.30 ന് അട്ടക്കണ്ടത്തുള്ള വീട്ടുവളപ്പിൽ
ഭർത്താവ് : പരേതനായ രാമകൃഷ്ണൻ (ഉണ്ണി ). മക്കൾ:രാജമ്മ മാളം തായന്നൂർ,
പി.ആർ.വിശ്വനാഥൻ അട്ടക്കണ്ടം, .
പി.ആർ.ഓമന ക്ലീനിപ്പാറ, രാധാമണി പെരിയങ്ങാനം, പി.ആർ.പ്രസാദ് പരപ്പ, പി.ആർ.സുരേഷ് അട്ടക്കണ്ടം, പരേതരായ സദാനന്ദൻ, ജഗദീശൻ.
മരുമക്കൾ: സി.ടി.കൃഷ്ണൻ മാളം തായന്നൂർ, വാസന്തി, ഭാസ്കരൻ പെരിയങ്ങാനം, സുശീല പരപ്പ , സരോജിനി, ലീല ഉദയപുരം, രത്നമ്മ ചങ്ങനാശ്ശേരി, പരേതനായ സുകുമാരൻ കാഞ്ഞിരപ്പൊയിൽ,