രാജപുരം മാലക്കല്ല് നെല്ലിക്കുന്നേൽ ജോണി മാത്യു (65) നിര്യാതനായി. സംസ്കാരം നാളെ (18/05/2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: റെജി ജോണി പൂച്ചാലിൽ കുടുംബാംഗം.
മക്കൾ : ആഗ്നസ് ട്രീസ ജോൺ (യുകെ), ആഗ്നസ് മേരി ജോൺ (യുകെ), ആഗ്നൽ ജോർജ് ജോൺ (ബാംഗ്ലൂർ).
മരുമക്കൾ: വിൻസ്റ്റൺ ജോസ് (യുകെ).
സഹോദരങ്ങൾ: ജോസഫ്, ജോർജ്, ഡോളി ,സാലി, ലാലി.
