ചുള്ളിക്കര സെൻ്റ് മേരീസ് ദേവാലയ സുവർണ് ജൂബിലിയുടെ ഭാഗമായി ഇടവകയിലെ നഴ്‌സുമാരെ ആദരിച്ചു

രാജപുരം: ചുള്ളിക്കര ക്നാനായാ കത്തോക്കാ ദൈവാലയം ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു. ഇടവകയിലെ നാൽപതിലധികം നഴ്‌സുമാരെ ചടങ്ങിൻ്റെ ഭാഗമായി ആദരിച്ചു. വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച് ചുള്ളിക്കര ഡോൻ ബോസ്കോ റെക്ടർ
ഫാ:ടോണി അനുമോദന സന്ദേശം നൾകി.വികാരി ഫാ.റോജി മുകളേൽ ഉപകാരങ്ങൾ നൽകി.