അട്ടക്കണ്ടം കുളിക്കുന്നകുണ്ടിലെ പരേതനായ പൊന്നാപ്പന്റെ ഭാര്യ പനക്കൂൽ വീട്ടിൽ തമ്പായി (71) നിര്യാതയായി

രാജപുരം: അട്ടക്കണ്ടം കുളിക്കുന്ന കുണ്ടിലെ പരേതനായ പൊന്നാപ്പന്റെ ഭാര്യ പനക്കൂൽ വീട്ടിൽ തമ്പായി (71) നിര്യാതയായി. മകൾ: ദിവ്യ പ്രഭ ( നഴ്സ്)
സഹോദരങ്ങൾ: എം.വി.കുഞ്ഞികൃഷ്ണൻ അട്ടക്കണ്ടം,
രാജൻ വെള്ളരിക്കുണ്ട്, തങ്കമണി കരിവെള്ളൂർ, മണി ചെമ്മട്ടംവയൽ.