ചമ്പക്കര സി.ജെ സൈമണ്‍ന്റെ ഭാര്യ മെഴ്‌സി സൈമണ്‍ നിര്യാതയായി

രാജപുരം: പാലംങ്കല്ലിലെ റിട്ടയേര്‍ഡ് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ചമ്പക്കര സി.ജെ സൈമണ്‍ന്റെ ഭാര്യ മെഴ്‌സി സൈമണ്‍ (57) നിര്യാതയായി. മ്യതസംകാരം നാളെ 26/7/2019 വെള്ളിയാഴ്ച 3 മണിക്ക് രാജപുരം തിരുകുടുംബ ഫൊറോനാ ദേവാലയത്തില്‍. പരേത കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗം. മക്കള്‍: സൈമോള്‍ സൈമണ്‍, മെസ്മിന്‍ സൈമണ്‍. മരുമക്കള്‍: ലിജിഷ് മുതുകാട്ടില്‍, രാഖി ജോസ് പറകുളങ്ങര.

Leave a Reply